ബാലുശ്ശേരി: വലിയ മലക്കുഴിയിൽ (കുറ്റിയുള്ളതിൽ) പരേതനായ രാമചന്ദ്രന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കൾ: ജിന, ശ്രീരഷ്ന. സഹോദരി: യശോദ.