കായക്കൊടി: ചങ്ങരംകുളം പനങ്ങോട്ടുമ്മൽ കുഞ്ഞബ്ദുല്ല (74) നിര്യാതനായി. ഭാര്യ: നഫീസ കരുണാംവീട്ടിൽ (ദേവർകോവിൽ). മക്കൾ: സൗദ, റസീല. മരുമക്കൾ: ഇസ്മായിൽ മയിൽകണ്ടി (തലായി), നവാസ് വടക്കയിൽ (തോട്ടത്താങ്കണ്ടി). സഹോദരങ്ങൾ: അന്ത്രു, പരേതരായ അമ്മത്, ബിയ്യാത്തു.