കുറ്റ്യാടി: മൊയിലോത്തറ കേളോത്ത് പറമ്പിൽ കുമാരൻ (80) നിര്യാതനായി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ജാനു. മക്കൾ: രഞ്ജിത്ത് കുമാർ (അധ്യാപകൻ), അജിത്ത് കുമാർ, ശ്രീജിത്ത് കുമാർ (സിവിൽ സപ്ലൈസ്). മരുമക്കൾ: സജില, ലിജിന.