മാവൂർ: ചെറൂപ്പ മൂഴിപ്പുറത്ത് താമസിക്കും കാളിയാടത്തിൽ ബാലരാജ് (64) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ജിനീഷ് രാജ്, രാകേഷ് രാജ്. സംസ്കാരം ബുധനാഴ്ച രാവിലെ പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.