വാണിമേൽ: വിലങ്ങാട് വാളൂക്ക്പന്നി മലക്കുന്നേൽ പി.വി. വർക്കി (കൊച്ചുക്കുട്ടി -89) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. (തണ്ണിപാറ കുടുംബാംഗം). മക്കൾ: തങ്കച്ചൻ, ബേബി, മോളി, അപ്പച്ചൻ, റോയി. മരുമക്കൾ: ലില്ലി പടിഞ്ഞാറെ കുറ്റിൽ, ലീലാമ്മ കൊണ്ടുർ, മാത്തുക്കുട്ടി തുണ്ടത്തിൽ, റോസമ്മ മ്ലാക്കുഴി, ഷൈനി ആനച്ചാലിൽ. സംസ്കാരം ബുധനാഴ്ച 11.30ന് വാളൂക്ക് സെന്റ്ഡേ ദേവാലയത്തിൽ.