എകരൂൽ: ശിവപുരം കപ്പുറം പരേതനായ നടുവിലയിൽ ഇമ്പിച്ചി അഹമ്മദ് കുട്ടിയുടെ മകൾ മഞ്ഞമ്പ്ര ആയിശക്കുട്ടി (50) നിര്യാതയായി. മാതാവ്: ഫാത്തിമ (മീത്തലെ നെല്ലിയോട്ട്). സഹോദരങ്ങൾ: അബ്ദുറഊഫ്, അബ്ദുല്ലത്തീഫ്, ജാഫർ സാദിഖ്, ഖാലിദ്, താഹിറ, അസ്മ (അധ്യാപിക, ജി.എച്ച്.എസ്.എസ് ശിവപുരം).