കാളൂർറോഡ്: കുഞ്ഞിക്കോയ റോഡ് പരേതനായ പുളിക്കൽ വേലായുധന്റെ ഭാര്യ ലീല (82) നിര്യാതയായി. മക്കൾ: രാജൻ, മോഹനൻ, ഗീതഭായ്, ഗിരിജ, പരേതയായ റീജ, കൃഷ്ണദാസ്. മരുമക്കൾ: ഷീബ, സ്മിത, ഷാജി, പ്രമോദ്, വിദ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.