കൊയിലാണ്ടി: കൊല്ലം തെക്കെ നടുവിലക്കണ്ടിയിൽ ശശീന്ദ്രൻ (69) നിര്യാതനായി. കഴിഞ്ഞ ദിവസം സഹോദരൻ പുരുഷോത്തമൻ മരിച്ചിരുന്നു. പരേതരായ നാണുവിന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ശാന്ത. മകൻ: സിത്തു.