മാനന്തവാടി: ദ്വാരക ആണ്ടൂർ ഉലഹന്നാൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കൊട്ടിയൂർ കളമ്പുകാട്ട് ത്രേസ്യ. മക്കൾ: ബേബി (പുൽപള്ളി), സോഫി (ബത്തേരി), പൗളിൻ (ഇറ്റലി), ലൗലി (തോണിച്ചാൽ), ജോസ് (ദ്വാരക), തങ്കച്ചൻ (കൊട്ടിയൂർ), ജോണി (കണിയാരം), സോളി (കൊട്ടിയൂർ), സിസ്റ്റർ സുമി (എം.എസ്.എം.ഐ -ഇറ്റലി). മരുമക്കൾ: ജോർജ് മൂലക്കാട്ട് (പുൽപള്ളി), കുര്യാക്കോസ് പനച്ചിപ്പുറം (ബത്തേരി), അഗസ്റ്റിൻ മൂങ്ങനാനിയിൽ തോണിച്ചാൽ (സ്പെഷൽ തഹസിൽദാർ, ലാൻഡ് ട്രൈബ്യൂണൽ, മാനന്തവാടി), ബിൻസി മലയിൽ പുത്തൻപുര (മഞ്ഞളാംപുറം), ഷെർലി കുന്നുംപുറത്ത് (കൊട്ടിയൂർ), ജിഷ കുഴിവേലിൽ (കാക്കയങ്ങാട്). സംസ്കാര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 10.30ന് ദ്വാരക അൽഫോൻസ പള്ളി സെമിത്തേരിയിൽ.