വൈലത്തൂർ: കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി കവറൊടി കുഞ്ഞലവി (ബാവ -73) നിര്യാതനായി. ഭാര്യ: തിത്തീമു. മക്കൾ: റാസിഖ്, ജസീന, ഷാഹിദ, ഹാജറ, ഫസീല, റുബീന. മരുമക്കൾ: അഷ്റഫ്, ഷാജഹാൻ, നിസാർ, ഹനീഫ, ബാബു, ഹിബ.