തിരൂർ: കെ.ജി പടി തേഞ്ചേരിപറമ്പ് സ്വദേശിയും മുത്തൂരിൽ സ്ഥിര താമസക്കാരനുമായ തേഞ്ചേരിപറമ്പ് ഗണേഷൻ (57) നിര്യാതനായി. റിട്ട. സിവിൽ സപ്ലൈസ് തിരൂർ ജീവനക്കാരനായിരുന്നു. പിതാവ്: രാമൻ.
ഭാര്യ: ബേബി മഞ്ജുള (തിരൂർ നഗരസഭ ഹരിത കർമ സേന അംഗം). മക്കൾ: സുധീഷ്, നിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തെക്കുമുറി പൊറ്റിലത്തറ സ്മൃതി ശ്മശാനത്തിൽ.