തിരുനാവായ: അങ്ങാടിക്ക് സമീപം പരേതനായ ചെറുപറമ്പിൽ അഹമ്മദ് ഹാജിയുടെ മകൻ മുഹമ്മദ് സിദ്ദീഖ് (52) നിര്യാതനായി. ബിസിനസുകാരനായിരുന്നു. ഭാര്യ: സമീറ. മക്കൾ: അജ്മൽ, അനു, ആയിഷ, അസ്മിൽ.
മരുമക്കൾ: അദ്നാൻ (തിരൂർ), റജില. സഹോദരങ്ങൾ: കുട്ടു എന്ന ബാവ ഹാജി, മുഹമ്മദ്, യാഹുട്ടി, അബ്ദുൽ ഹമീദ്, ഷബീർ, സജാദ്, സഫിയ, ഖദീജ, സുബൈദ, ഫാത്തിമ, സബീന, സജിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് താഴത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.