വഴിക്കടവ്: വള്ളിക്കാട് പരേതനായ കൃഷ്ണന്റെ ഭാര്യ പാറത്തോട്ടുങ്ങൽ സരസമ്മ (90) നിര്യാതയായി.
മക്കൾ: പ്രഭാകരൻ, രാമചന്ദ്രൻ, സദാശിവൻ, ശശിധരൻ, വിജയമ്മ, കരുണാകരൻ, പി.ടി. ഉഷ (മുൻ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗം, സി.പി.എം എടക്കര ഏരിയ കമ്മിറ്റി അംഗം), പി.ടി. സാവിത്രി (മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.എം വഴിക്കടവ് ലോക്കൽ കമ്മിറ്റി അംഗം), മോഹനൻ.
മരുമക്കൾ: വിലാസിനി, നളിനി, സുശീല, ഷൈലജ, വേലായുധൻ, ചന്ദ്രിക, രവീന്ദ്രൻ, സജിത്ത്, രാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.