കോട്ടക്കല്‍: വലിയപറമ്പ് സ്വദേശി കുന്നാകാടന് ആയിഷക്കുട്ടി (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല. മക്കള്‍: മുഹമ്മദ്, പോക്കു, ബിരിയക്കുട്ടി, പരേതയായ താച്ചു. മരുമക്കള്‍: ബിരിയാമു, ഫാത്തിമ, കുഞ്ഞാലി.