താനൂർ: മൂലക്കൽ മക്ക മസ്ജിദിന് സമീപം ചെറിയമാക്കാനകത്ത് മുഹമ്മദ് എന്ന വലിയ ബാവ (76) നിര്യാതനായി. ഭാര്യ: മോരിലകത്ത് ഫാത്തിമ. മക്കൾ: സഹീർ, റസാഖ്, അസ്ലം (സൗദി), ഹാജിദ, ശബ്ന. മരുമക്കൾ: ഷാഫി, നസീബ്, സൗദ, ലുബ്ന, മുർഷിദ.