മാറഞ്ചേരി: മാറഞ്ചേരി മസ്ജിദ് റോഡിലെ (സലഫി പള്ളിക്ക് സമീപം) പരേതനായ ആലി മുഹമ്മദിന്റെ മകൻ പി.എം. അബ്ദുട്ടി (65) നിര്യാതനായി. ഭാര്യ: റംല.
മക്കൾ: സുഹൈൽ, മുസ്ഫർ, റമീസ്, സ്വാലിഹ, ഷൈമ. എഴുത്തുകാരൻ പി.എം.സി. അബൂബക്കറിന്റെ സഹോദരനാണ്.