തിരുനാവായ: എടക്കുളം കുന്നുംപുറത്തെ വ്യാപാരിയായ വെള്ളാടത്ത് പടിഞ്ഞാറേതിൽ അബു ഹാജിയുടെ മകൻ യാസിർ ഹുസൈൻ (39) നിര്യാതനായി. ഓട്ടോഡ്രൈവറായിരുന്നു. മാതാവ്: പരേതയായ മൈമൂനത്ത്. സഹോദരങ്ങൾ: സുബൈർ, അബ്ദുറസാക്ക്, ശിഹാബ്, അഫ്സത്ത്.