പട്ടാമ്പി: പൈലിപ്പുറം പരേതനായ കുട്ടേപറമ്പിൽ അബ്ദുല്ലയുടെ മകൻ ഹൈദർ (കുഞ്ഞാപ്പു-55) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സവാദ് സഅദി, ശംസാദ്, ഫാത്തിമ സൻഹ, സഫീദ. മരുമക്കൾ: മുസ്തഫ, ഹന്ന ഹാദിയ.