കൊല്ലങ്കോട്: കിഴക്കേ പാവടി പള്ളംകളം സ്വദേശി ചിദംബരൻ (77) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രേഷ്മ, റോഷൻ. മരുമക്കൾ: പാരിഷ്, ഐശ്വര്യ.