ആനക്കര: കോണ്‍ഗ്രസ് നേതാവും പരുതൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എസ്. പ്രഭാകരൻ മാസ്റ്റര്‍ (75) നിര്യാതനായി. ഭാര്യ: തങ്കമണി (റിട്ട. അധ്യാപിക). മക്കള്‍: നിഷ, ജ്യോതി.