ആലത്തൂർ: അത്തിപ്പൊറ്റ വാര്യത്ത് പരേതനായ ശങ്കരവാര്യരുടെ മകൻ ജയശങ്കർ പ്രസാദ് (59) ചെന്നൈയിൽ നിര്യാതനായി. മാതാവ്: പരേതയായ മാധവി വാരസ്യാർ. ഭാര്യ: രജനി.
മക്കൾ: ചാന്ദിനി, ചൈതന്യ. സഹോദരങ്ങൾ: ഗീത, ലീല, രാജഗോപാലൻ, പരേതരായ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അത്തിപ്പൊറ്റ ഗായത്രീതീരം പൊതുശ്മശാനത്തിൽ.