പാലക്കാട്: കൊടുന്തിരപ്പുള്ളി അഗ്രഹാരം ശാസ്താനഗറില്‍ കെ.വി. രാമനാഥന് (80) നിര്യാതനായി. ഭാര്യ: നിർമല. മക്കള്‍: വെങ്കിടേഷ് (ബഹ്റൈൻ), കൃഷ്ണമൂര്‍ത്തി (മംഗളം, പാലക്കാട്). മരുമക്കള്‍: ശ്രീജ, ലാവണ്യ.