ആനക്കര: കുമ്പിടി ഉമ്മത്തൂര്‍ നമ്പ്രത്ത് രാജു (46) നിര്യാതയായി. ഭാര്യ: ബിന്ദു. മക്കള്‍: വിജിന് രാജ്, ജിബിന്‍ രാജ്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍.