അകത്തേത്തറ: കൊങ്ങപ്പാടം പരേതനായ മാധവന്റെ ഭാര്യ കുഞ്ച (80) നിര്യാതയായി. മക്കൾ: ലീല, സുലോചന, ശിവൻ (മിൽക്ക് സൊസൈറ്റി). മരുമക്കൾ: ശിവൻ, ആറുചാമി, ഷീല. സഹോദരി: കല്യാണി.