കുഴൽമന്ദം: നൊച്ചുള്ളി അറുമാൻകോട് വീട്ടിൽ കേശവന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (68) നിര്യാതയായി. മക്കൾ: വിനോദ്, സുനു, ഷാജി, സജീവ്, ബിന്ദു, വിമല. മരുമക്കൾ: ശിവദാസൻ, അംബിക, പ്രിയ, ഷിൻസി, ദിൽജ, പരേതനായ കലാധരൻ. സഹോദരൻ: ചന്ദ്രൻ.