വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചീറമ്പക്കാവ് സൈലാവുദ്ദീൻ (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: കലാം, സഹീദ, ഫൈസൽ, മുബാറക്, സൈഫുദ്ദീൻ, സബീന.
മരുമക്കൾ: സബിയ, റസീത, ഷംന, റസ്ന, മുജീബ്. സംസ്കാരം വ്യാഴാഴ്ച പത്തിന് വടക്കഞ്ചേരി ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.