പുൽപള്ളി: അമരക്കുനി കുറ്റ്യാംകോണത്ത് പരേതനായ ജോസഫിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ഫാ. സ്റ്റീഫൻ (നോബർട്ട് ഹൗസ്, മാനന്തവാടി), ജോസ്, ജേക്കബ്, സിസ്റ്റർ ആലീസ് (കോട്ടയം), വത്സമ്മ, ഡെയ്സി, ജോർജ്. മരുമക്കൾ: ബിൻസി മുപ്രാപള്ളി പട്ടാണിക്കുപ്പ്, ജോൾസി തേക്കുംകാട്ടിൽ പെരിക്കല്ലൂർ, ബേബി പുളിവേലിൽ വാളവയൽ, സജി തോട്ടപ്ലാക്കിൽ മടമ്പം, ജോമ നെടുംകാട്ടിൽ മടമ്പം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാപ്പിസെറ്റ് സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ.