മാനന്തവാടി: എടവക പായോട് വടകര ജോൺ (100-ഓനച്ചൻ) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോൺ, ലില്ലി, ജോൺ, ജെസ്സി, ജോർജ്, ജേക്കബ്, ജോസഫ്, ദീപൻ, ദിനു. മരുമക്കൾ: എൽസി, ജോർജ്, തങ്കച്ചൻ, മേരി, ഷീബ, ജെസ്സി,സീന, നിഷ.