മാനന്തവാടി: എടവക കുന്നമംഗലം അർച്ചനയിൽ (പാലോത്തുമ്മൽ) ചന്ദ്രൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ: ഇന്ദിര (റിട്ട. അഗംൻവാടി ടീച്ചർ). മക്കൾ: ജിതേഷ് (എക്സിക്യൂട്ടിവ് ഓഫിസർ, മലബാർ ദേവസ്വം ബോർഡ് പാലക്കാട്), ബിജേഷ് (ക്ലർക്ക്, മിൽക്ക് സൊസൈറ്റി തോണിച്ചാൽ). മരുമക്കൾ: ധന്യ (അധ്യാപിക, തെക്കുംതറ അമ്മ സഹായം എ.യു.പി സ്കൂൾ), സബിന.