കൽപറ്റ: പരേതനായ പരിയാരത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ആയിടത്തിൽ ഇടശ്ശേരി ദേവിയമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ ജയരാജൻ (റിട്ട. ഹെഡ്മാസ്റ്റർ), പ്രസന്നകുമാരി, ബിന്ദു. മരുമക്കൾ: ശ്രീലത (റിട്ട. പ്രധാനാധ്യാപിക), എം.ടി. വിജയരാഘവൻ, മധു (അക്ഷയ, ദ്വാരക).