വെള്ളമുണ്ട: കാഞ്ഞായി ആയിശ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബപ്പൻ വെണ്ണിയോട്. മക്കൾ: വെട്ടൻ ഇബ്രാഹിം ഹാജി, പരേതനായ വെട്ടൻ അമ്മദ്, ആമിന, ഖദീജ, ഫാതിമ. മരുമക്കൾ: മുസ്തഫ, അശ്റഫ്, ലത്തീഫ്, സഫിയ, ഫാത്തിമ.