തലശ്ശേരി: ചാത്തോത്ത് കൂറ്റേരി സരോജിനിയമ്മ (84) കോയമ്പത്തൂരിൽ നിര്യാതയായി. ഭർത്താവ്: പരേതരായ ശ്രീധരൻ നമ്പ്യാർ. മക്കൾ: ശ്രീലത (ബാംഗ്ലൂർ), ശ്രീകാന്ത്
(ഹിന്ദു ദിനപത്രം) കോയമ്പത്തൂർ. സഹോദരങ്ങൾ: കരുണാകരൻ നമ്പ്യാർ, ശ്രീനിവാസൻ നമ്പ്യാർ, പരേതനായ മാധവിയമ്മ.