ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടിയിലെ എൻ.വി. ദേവിക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: സി.പി. ഭാസ്കരൻ കൊയ്യം (നാടകകൃത്ത്). മക്കൾ: എൻ.വി. പ്രേമാനന്ദ് (ലേഖകൻ, മലയാള മനോരമ), എൻ.വി. പ്രസാദ് (വൈസ് പ്രിൻസിപ്പൽ, നാഷനൽ കോളജ് തളിപ്പറമ്പ്). മരുമക്കൾ: ബിന്ദു (അധ്യാപിക, മേരിഗിരി സ്കൂൾ, ശ്രീകണ്ഠപുരം), ഷീബ (അധ്യാപിക, അൽമഖർ, നാടുകാണി). സഹോദരങ്ങൾ: പരേതരായ ബാലൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, പത്മാവതി അമ്മ.