ശ്രീകണ്ഠപുരം: മലപ്പട്ടം മുനമ്പിലെ മല്ലിക്കുന്ന് ഗോപാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പ്രഭാകരൻ, ബാലകൃഷ്ണൻ, അശോകൻ (മൂവരും വിമുക്ത ഭടന്മാർ), ഷാജി (എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി, മട്ടന്നൂർ), രാജീവൻ. മരുമക്കൾ: സുജാത, പ്രവിത, സുധ, ഗാന, ശ്രുതി.