പാനൂർ: കടവത്തൂരിലെ പോത്യാൽ ദേവൂട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പോത്യാൽ അനന്തൻ. മക്കൾ: കമല, ലീല. മരുമക്കൾ: കെ.എം. മുകുന്ദൻ (പുല്ലൂക്കര), കൃഷ്ണൻ (പാനൂർ). സഹോദരങ്ങൾ: ജാനകി, കൗസു, പരേതനായ വാസു.