ചൊക്ലി: സി.പി റോഡിൽ തയ്യുള്ളതിൽ ന്യൂ ശക്തി ഹൗസിൽ കമല (75) നിര്യാതയായി. ഭർത്താവ്: ഗോപി. മക്കൾ: ശ്രീജിത്ത്, ഷിമിത, ഷാജിത്ത് കുമാർ, ഷൈനി, മണികണ്ഠൻ. മരുമക്കൾ: സിന്ധു, വിനയൻ, ഷെമിന, സന്തോഷ്, അമൃത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.