വടകര: താഴെഅങ്ങാടി മണപ്രത്ത് ആസ്യ (85) നിര്യാതയായി. ഭർത്താവ്: പരേതനായ വലിയ പീടികയിൽ കുഞ്ഞാദ്. മക്കൾ: സഫിയ, നഫീസ, അശ്രഫ്, പരേതയായ ആയിശ, ലത്തീഫ്, സുബൈദ, റിയാസ്. മരുമക്കൾ: പരേതനായ അബു, അയ്യൂബ്, മഹമൂദ്, സാദിഖ്, ആബിദ, ഷംനാസ്, സലീന. സഹോദരങ്ങൾ: സുഹറ, പരേതരായ മൊയ്ദു, മമ്മു, മൈമു.