നാദാപുരം: കക്കാട്ട് പാറേമ്മൽ പുതിയാറക്കൽ അബൂബക്കർ (62-കുരിക്കൾ)നിര്യാതനായി. ഭാര്യ: ഖദീജ.
മക്കൾ: ഹാരിസ്, ഫൈസൽ. അസ്കർ, ഹഫ്സത്ത്, സഫിയ. മരുമക്കൾ: ഷബ്ന, സജീന, റസീന, അഷ്റഫ്, സക്കീർ. സഹോദരങ്ങൾ: അമ്മദ്, ഹമീദ്, ഇബ്രാഹിം, മാമി.