ആയഞ്ചേരി: കടമേരിയിലെ പുതിയോട്ടിൽ മഹേഷിന്റെ ഭാര്യ രശ്മി (33) ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പിതാവ്: കിഴക്കേടത്ത് രത്നാകരൻ (കുമ്മങ്കോട്). മാതാവ്: പുതുശ്ശേരി ശൈലജ (ആയഞ്ചേരി). മക്കൾ: കിഷൻ ദേവ്, കല്യാണി. സഹോദരങ്ങൾ: രൂപേഷ്, രാഗേഷ്.