മുക്കം: മാമ്പറ്റ പടിഞ്ഞാറെ പൂലോട്ട് ശിവദാസൻ (63) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: വിനീത് കുമാർ (ഇന്ത്യൻ റെയിൽവേ), ശ്വേത. മരുമക്കൾ: രേഖ വെള്ളിപറമ്പ്, വൈശാഖ് പൂവാട്ടുപറമ്പ്.