താമരശ്ശേരി: അമ്പലകുന്നുമ്മൽ അരവിന്ദാക്ഷൻ (അശോകൻ-70) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: താര, ആശ. മരുമക്കൾ: ഹരീഷ്, പ്രജിഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.