കൊയിലാണ്ടി: അരിക്കുളം വാകമോളിയിലെ ചെട്ടിയാം കണ്ടി കണ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: രാധ, സുനിത, ലക്ഷ്മി, മനോജ്, റീന, ഷൈനി, വിനു. സഹോദരങ്ങൾ: വെള്ളൻ, മാധവി, പരേതരായ തനിയായി, ചങ്കോയി.