പയ്യോളി: തുറയൂരിലെ ആയമണ്ണിൽ എ.എം. അസയിനാർ മാസ്റ്റർ (78) നിര്യാതനായി. ഭാര്യ: മീത്തലെ കുനി സഫിയ. മക്കൾ: സജ്ന, സജീബ് (പ്രഫസർ, ഗവ. എൻജിനീയറിങ് കോളജ് കണ്ണൂർ), സഹീർ (ഖത്തർ). മരുമക്കൾ: ഫിറോസ് (കുവൈത്ത്), ജാസ്മിൻ, നസ്റിൻ. സഹോദരങ്ങൾ: പരേതരായ അയാണി മൊയ്തീൻ, ആയമണ്ണിൽ അബ്ദുല്ല, കുരുമ്പേലത്ത് ആമിന, പാത്തുമ്മ, കുഞ്ഞയിശ.