വടകര: പതിയാരക്കര കോടചാണ്ടിയിൽ വേണുഗോപാൽ (70) നിര്യാതനായി. ഭാര്യ: രാധ. മകൻ: വൈശാഖ്. മരുമകൾ: കാർത്തിക. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, സോമ സുന്ദരൻ, ശ്യാമള.