നല്ലളം: ചാലാട്ടി ജൈസൽ ബാബു (39) ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. പരേതരായ അഹമ്മദ് കോയ - അസ്മാബി ദമ്പതികളുടെ മകനാണ്. ഭാര്യ: റഹീന. മക്കൾ: വഹ്ബ, അൻഹ, മറിയം. സഹോദരങ്ങൾ: ബാനു, ഫൈസൽ, ഫൈറൂസ.