അത്തോളി: കൊങ്ങന്നൂർ ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം കാരണവരും നാലുപുരക്കൽ കുടുംബ ട്രസ്റ്റ് ചെയർമാനുമായിരുന്ന കിഴുപ്പൻതൊടി പ്രഭാകരൻ (83) നിര്യാതനായി.
ഭാര്യ: നളിനി കണ്ടംകുളം. സഹോദരങ്ങൾ: അശോകൻ, പ്രസന്ന, പരേതരായ കൃഷ്ണൻ കുട്ടി, ഭാസ്കരൻ, ശ്രീനിവാസൻ, വിജയലക്ഷ്മി.