എടച്ചേരി: പൊന്നാറത്ത് കുന്നുമ്മൽ ഗോപാലകുറുപ്പ് (87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപാർവതി അമ്മ. മക്കൾ: ബാലകൃഷ്ണൻ, ബാലചന്ദ്രൻ (കൈരളി കളർ വേൾഡ് എടച്ചേരി). മരുമക്കൾ: അനിത, സജിന.