വാണിമേൽ: കാരുകുളം പരേതനായ മരുതാലപൊയിൽ കടുങ്ങോന്റെ ഭാര്യ ചീരു (80) നിര്യാതയായി. മക്കൾ: ജാനു, ചന്ദ്രൻ, ശാന്ത, നിഷ, നീഷ്മ. മരുമക്കൾ: നാണു കരുകുളം, മോഹനൻ വടകര, ശ്രീലത ചന്ദ്രൻ, ശ്രീധരൻ കൊടിയൂറ, സുഭാഷ് വാണിമേൽ.