കോഴിക്കോട്: ബൈജു സാമുവേൽ (47- ക്വാളിറ്റി സോഫാസ് ആൻഡ് ഇന്റീരിയൽ) നിര്യാതനായി. പിതാവ്: പരേതനായ ക്ലമന്റ് ദേവദാസ്. മാതാവ്: ഭാഗ്യവതി അന്ന. ഭാര്യ: വിജിന. മക്കൾ: ആൻലിയ, ആൻജലീന. സഹോദരൻ: ജിജു വിൻസന്റ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4ന് കോഴിക്കോട് പുതിയറ സി.എസ്.ഐ. ശ്മശാനത്തിൽ.