കുറ്റ്യാടി: ഊരത്ത് പുതിയോട്ടിൽ പരുതാണ്ടി സൂപ്പി (72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റുബീന, അഫ്സൽ (അൽഹിലാൽ ഹാർഡ് വേഴ്സ്, കുറ്റ്യാടി). മരുമക്കൾ: മൂസ (പേരാമ്പ്ര), സഫീറ (തളീക്കര). സഹോദരങ്ങൾ: അബ്ദുല്ല, അമ്മത്, കാസിം, മജീദ്, ജമാൽ (കുറ്റ്യാടി), നഫീസ, സുബൈദ, മാമി, സുഹറ.